Poem post

കൊടുംതാപമേറ്റൊന്നുരുകുന്നുവെങ്കിലും
ചെറുചില്ലയൊന്നു തളിർത്തിടട്ടേ..
കുളിരാകുവാനൊന്നുമായില്ലയെങ്കിലും
തണലായിടാം കുഞ്ഞുസുഖമേകിടാം
#ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്