Poem Malayalam
ഒറ്റയാക്കരുതെന്നെ
°°°°°°°°°°°°°°°°°°°°°°°°
ഒറ്റപ്പെടാനിന്ന്
ഇഷ്ടമില്ലെനിക്കേറ്റം
ഒറ്റയാക്കുവേനേറെ
പണിപ്പെടാതിരിക്കുനീ
ഒറ്റയ്കുമാത്രം
പോകാനൊക്കുന്ന
വിദൂരത്തിലൊക്കുമ്പോ-
ളൊറ്റയാനായ്
നിശ്ചയമകന്നിടാം...
സത്യമായേതൊന്നിലും
ഇഷ്ടമുണ്ടാക്കീടാതെ
ഒട്ടുമേ പരാതിയും
ചൊല്ലാതെ വിടവാങ്ങാം ഒറ്റപ്പെടുത്താതിനി ഒറ്റയാനല്ലെന്നോർക്കൂ..
Sreekumar sree
Comments