Poem MALAYALAM

ചിലപ്പോഴൊക്കെ
അങ്ങിനെയാണ്...
നാവുണരുമുമ്പ്
ചുണ്ടടയ്ക്കപ്പെടും.. ശബ്ദങ്ങളെ
പുറപ്പെടാദു:ഖങ്ങളാക്കി
അവനവന്റെ
ആവനാഴികളിൽ
കുഴിച്ചുമൂടേണ്ടിവരും... 
എങ്കിലും നാം
അഭിപ്രായ സ്വാതന്ത്ര്യത്തിൽ
ഊറ്റംകൊള്ളാറുണ്ടിന്നും...
     ‌‍॰sree.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്