Poster

#സീറോടോളറൻസ്......
(zero tolerance)
വീണ്ടും വീണ്ടും കോൺസന്ട്രേഷൻ ക്യാമ്പുകൾ... കുഞ്ഞുങ്ങളുടെ വായിൽനിന്ന് നിറമുലക്കണ്ണുകൾ  തട്ടിമാറ്റുന്ന നവപൈശാചിക സംവിധാനം.. പതിനായിരത്തോളം പറക്കമുറ്റാത്ത കുരുന്നുകൾ.. അഭയാർത്ഥി കുറ്റവാളികളത്രെ....
   ഗർഭപാത്രത്തിൽ ജനിച്ച്  മുലകുടിച്ചുവളർന്നവന് ചെയ്യാനാകുന്നുവല്ലോ കുരുന്നുകളോട് ഈ ക്രൂരത...

("ഓരോ ശിശുരോദനത്തിലും കേൾപ്പുഞാൻ
ഒരുകോടി ഈശ്വരവിലാപം....
ഓരോ കരിന്തിരിക്കണ്ണിലും കാണ്മുഞാൻ
ഒരുകോടി ദേവനൈരാശ്യം"-മധുസൂദനൻ നായർ)
....... #ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്