Extra Artists

മെറീനാബീച്ചിലെ ഒരു സന്ധ്യ.

അറിയാമോ.. ഇത് K.R RENGAMMA..
#രസതന്ത്രം, #രാവണപ്രഭു തുടങ്ങിയ പല മലയാളം തമിഴ്  ഹിറ്റ് ചിത്രങ്ങളിലുമൊക്കെ ശ്രദ്ധേയമായ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്...  താരപ്രഭയുടെ ചുറ്റിലുമുള്ള  മഞ്ഞവെളിച്ചമണഞ്ഞാൽ ജീവിക്കാൻ നെട്ടോട്ടമോടുന്നു ഇത്തരം എക്സ്ട്രാ ആർട്ടിസ്റ്റുകൾ.....

Comments

Popular posts from this blog

കാളകൾ ഒരു പഠനം

എന്റെപ്രായം_ചോദിക്കരുത്