Posts

Showing posts from April, 2018

poem malayalam

Image
      മധ്യവേനലവധി അത്തിമരത്തിലെ അണ്ണാറക്കണ്ണനോടാണ് പിണക്കം... പൊത്തിനുള്ളിലെ തത്തമ്മപ്പെണ്ണിന്, എത്രയാണാവോ....   മക്കൾ!! കൂമൻകിളി ഏതു ചില്ലയിലിരുന്നാണ് കൂ.. കൂ എന്ന് ...

short poem

Image
വിഗ്രഹമില്ല... നിത്യപൂജയും തൃക്കോവിലടമാനവുമില്ല...! എന്നിട്ടും.. ചുറ്റമ്പലമില്ലാത്തതാണെന്റെ പരിഭവം.           #ശ്രീ

poster poem malayalam

Image
ഭ്രാന്തമായ് കണ്ണനെ പൂകൊണ്ടു മൂടുവാൻ പീതം കലർത്തി ചൊരിഞ്ഞുനിൽപ്പൂകണി കൊന്നമരമിന്നും പൊൻവിഷുകാക്കുവാ- നില്ല ക്ഷമയെന്നു ചൊന്നതുപോൽ....

Poster Poem Malayalam

Image
ആരാമസുന്ദരി നാണിച്ചുനില്പിതാ ആരാകിലും വന്നു കണ്ടുകൊൾകാ.. നീരാടിവന്നവളീറൻ കളയാതെ വാർനെറ്റിചന്ദനം തൊട്ടപോലെ..