short poem malayalam

നിറമെല്ലാം
കിനാവുകട്ടെടുത്തു.
പകലിലുമിരവിലും
ഒരുകുടമിരുളും
ഒരുതുള്ളി വെളിച്ചവും
മാത്രം കൂട്ട്.
   ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്