poster poem malayalam
ഉരുകിയൊഴുകിയണഞ്ഞെന്റെയമ്പിളി
ഇരവിലെൻ സ്വപ്നത്തിനരികോളമിന്നലെ..!
ഒരുകുമ്പിൾ കോരിയെടുക്കുവാൻനീട്ടിയ, വിരലുകൾക്കിടയിലുടൂർന്നുപോയി..
കരുതിപ്പതുങ്ങിഞാനേറ്റംശ്രമിക്കവേ
ഇരവിലെ കനവെന്നവിട്ടുപോയി... #ശ്രീ.
ഉരുകിയൊഴുകിയണഞ്ഞെന്റെയമ്പിളി
ഇരവിലെൻ സ്വപ്നത്തിനരികോളമിന്നലെ..!
ഒരുകുമ്പിൾ കോരിയെടുക്കുവാൻനീട്ടിയ, വിരലുകൾക്കിടയിലുടൂർന്നുപോയി..
കരുതിപ്പതുങ്ങിഞാനേറ്റംശ്രമിക്കവേ
ഇരവിലെ കനവെന്നവിട്ടുപോയി... #ശ്രീ.
Comments