Poem - Malayalam

#വിടപറയുമ്പോൾ

നിമിഷങ്ങളുടെ ചിറകടിശബ്ദം
വ്യക്തമാണിപ്പോൾ..
അവസാനിക്കുന്ന വർഷം
പറന്നകലുന്നതാണോ.?
പുതുവർഷം പറന്നടുക്കുന്നതോ..?
ഘടികാര തന്ത്രികളിലെ
ടിക് ടിക് താളം,
ഹൃദയതാളം പോലാണ്..
ഒന്നിൽ നിന്നു പൂജ്യമണഞ്ഞ്
വീണ്ടുമൊന്നിനെ തൊടാനൊരു-
ചാവിശക്തിയുണ്ടായെങ്കിൽ
എത്ര നന്നായിരുന്നേനെ.
    #നവവത്സരാശംസകൾ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്