poster poems
ഇലയേതും പൊഴിച്ച് ശിശിരത്തിൽ സ്വതന്ത്രമാകുന്ന വൃക്ഷം പോലാണ് നിദ്രയിലാഴുന്ന മനസ്സ്..
ചിന്തകളുടെ കടിഞ്ഞാണൂരി അവയെ സ്വൈര്യവിഹാരത്തിന് വിട്ട്. പുലരുമ്പോൾ ബാധ്യതയാകാത്ത സ്വപ്നങ്ങളെ താലോലിക്കുന്നു..
പ്രിയമിത്രമേ.. ശുഭരാത്രിയോതുന്നു
#sreekumarsree.
Comments