poster poems Malayalam

ഇരവിൽ ഹിമബിന്ദു
ചൂടി നിൽക്കും,
പ്രിയ നറുസൂനമേ
നിനക്കെന്തു ഭംഗി.
മുടിയീറനിട്ടൊരു
പെൺകൊടിപോൽ
നിന്റെ മുഖഭംഗി
പാതി മറച്ചതെന്തേ..
                   ശ്രീ.         

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം