short poem Malayalam
നെയ്ത്തിരിയണഞ്ഞ
നിലവിളക്കാണ് ഹൃദയം.....
ചോനനുറുമ്പുകളരിക്കുന്നുണ്ട്..
ചെറുതായവ മുറിവേൽപ്പിക്കുന്നുമുണ്ട്...
കത്തിയണഞ്ഞ തുണിത്തിരി
അപഹരിക്കാനാവും
ആളുകൂട്ടുന്നുമുണ്ട്.....
#ശ്രീകുമാർശ്രീ.
നെയ്ത്തിരിയണഞ്ഞ
നിലവിളക്കാണ് ഹൃദയം.....
ചോനനുറുമ്പുകളരിക്കുന്നുണ്ട്..
ചെറുതായവ മുറിവേൽപ്പിക്കുന്നുമുണ്ട്...
കത്തിയണഞ്ഞ തുണിത്തിരി
അപഹരിക്കാനാവും
ആളുകൂട്ടുന്നുമുണ്ട്.....
#ശ്രീകുമാർശ്രീ.
Comments