poster poems Malayalam

എനിക്കൊന്നു മഴയായി പെയ്തുതീരണം
എന്നിലുയരുന്ന നീരാവിയത്രയും
തണുത്തുപൊഴിയണം..
ഉയിരിലേറ്റിയ ജീവന്റെ ധാന്യം വെന്തു
അരിമണിയായി തീർന്നാലുടൻ.
   #ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്