poster.


രാവിന് കനം വച്ചു...
മുറ്റത്തൊരു   നിശാശലഭം നിശാഗന്ധിപ്പൂവിനിതളിലൂടെ അതിന്റെ തേനല്ലിയിൽ ചുണ്ടമർത്തി.... തന്റെ മധുനുകരുന്ന നിശാശലഭത്തിനായി  ഇതളുകളകറ്റി,  ഒരാലസ്യത്തിൽ ആ പൂവ്,  പകുതിയടഞ്ഞ മിഴികളുയർത്തി  ചന്ദ്രബിംബത്തെ നോക്കിനിന്നു...  തെക്കുനിന്നെത്തിയൊരു കരിമേഘപ്പുതപ്പാലെ ചന്ദ്രൻ മുറ്റത്തൊരു നിഴൽതീർത്തു.
നിശ നിശബ്ദതതയുമായി രഹസ്യബന്ധമാരംഭിച്ചു.
       sreekumarsree.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്