poster

നാണം മറന്നങ്ങു നീ ചിരിച്ചീടുകിൽ
ഈണം പിടിച്ചങ്ങു പാടും കുയിൽ..
ഗാനം ശ്രവിച്ചങ്ങു നീ മയങ്ങീടുകിൽ
മധുപാനം കഴിഞ്ഞങ്ങു പോകുമവൻ.

Comments

Popular posts from this blog

തൊഴിൽനികുതി, എന്ത് എന്തിന്

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?