poster poems

പൂവെയിലും പൂവിളിയും
നറുസുമവും പൂവണ്ടും
മധുനുകരും ശലഭവുമായൊ-
രുപുലരിയൊരുക്കുവതാരോ..
കണിയായി തിരുമുറ്റങ്ങൾ
സ്വയമങ്ങിനെ ചമയുംനേരം
മനമാകെ നിറയും മോദം
മലർമാസം ഓണവിശേഷം.
              ശ്രീ.

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം