poster poems

എന്തിനു നീ മുഖം കുമ്പിട്ടു നിൽക്കുന്നു
നിൻ നിദ്രവിട്ടതിൻ പരിതാപമോ..
അന്തികത്തുടനെത്തും കള്ളൻ മധുപനാ-
ചെന്തളിരിൽ ചാർത്തും ചൂടോർത്തിട്ടോ..?
             ശ്രീ.

Comments

Popular posts from this blog

തൊഴിൽനികുതി, എന്ത് എന്തിന്

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?