poster poems

എത്ര നിറം ചേർത്ത് വച്ചൂ നമുക്കായി
ഏഴല്ലൊരായിരമല്ലെണ്ണമില്ലിന്ന്..
ആനന്ദദായകമേറ്റം മനോഹരമീ-
ജഗത്തിങ്ങിനെ തീർത്തു മഹാനവൻ
                  ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം