poster poems

ഇരുളും വെളിച്ചവു-
മിണചേർന്ന നിമിഷത്തി-
നിടവേളയൊന്നിൽ
മറഞ്ഞു സൂര്യൻ..
നിഴലുമകന്നൊര-
മാവാസിയായ്
മന,മിരുളുഭുജിച്ചു-
റങ്ങാൻ കിടന്നു.
              

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം