Poster poems

തെറ്റ് ധരിക്കുന്നവരുണ്ടാകും
തെറ്റിദ്ധരിക്കുന്നവരും...
ആദ്യവിഭാഗക്കാർ
അതൊരലങ്കാരമായി കൊണ്ടുനടക്കും
രണ്ടാമത്തെ വിഭാഗത്തിനോ..
സത്യത്തിന്റെ കാറ്റേറ്റ് അഴിഞ്ഞുവീഴും
അവർ ധരിച്ച ധാരണകൾ.

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

തൊഴിൽനികുതി, എന്ത് എന്തിന്