Poster poem

കൊടുങ്കാറ്റുകളുടെ പ്രഹരം നമുക്കനുമാനിക്കാം... കരുതിയിരിക്കാം..
എന്നാൽ ഇളംതെന്നലുകൾ പകരുന്ന സങ്കടങ്ങൾ
അപ്രതീക്ഷിതമാണവ...
നാമവയിലാണ് തകര്‍ന്നടിയുക.....  ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്