Poster poem Malayalam

ഇളവെയിലകലാനി-
ടനേരമുളളപ്പോൾ
ചെറുജാലകം നീ
തുറന്നതെന്തേ..
തന്ത്രിതകർന്നങ്ങു-
പേക്ഷിച്ചൊരെൻ,
തേങ്ങലന്തപ്പുരങ്ങളി-
ലെത്തിയെന്നോ..?

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്