Poster poem-Malayalam

നഷ്ടസ്വപ്നങ്ങളെ വിസ്മരിക്കുക.
പ്രഭാതവാർത്തയിൽ ചരമകോളങ്ങളെ
സൂഷ്മമായി വായിച്ചുകൊള്ളുക...
ചിത്രവും ചിഹ്നവുമില്ലാത്തൊരുവാർത്തയായ്
ഞാനവതരിച്ചേക്കാം..     ശ്രീ.
.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്