Poster poem
നറുതേൻ നുകർന്നൊരു
കരിവണ്ടു പൂവിന്റെ
ഇതളിൻ തണലിൽ
മയങ്ങുന്നപോലവെ,
ദളശല്ക്കമിളകാതെ
നില്ക്കുമാ പൂവിന്റെ
മനമെത്രധന്യമായ്
പൂത്തു നിൽപ്പൂ...
----------------------------------------
അപശ്രുതികൾ 58. ശ്രീ
Comments