Poster poem

യുക്തമായത് ചമയ്ക്കുവാനുളള
യുക്തി തന്നതുമീശ്വരനാണെങ്കിൽ
യുക്തിയില്ലാത്ത ചിത്തത്തെയെന്തിന്
യുക്തിവാദിയെന്നാർക്കണം..
യുക്തമായ് ചിത്തമൊക്കണമെങ്കിലോ
ചിത്തമാദ്യമേ യുക്തമാക്കീടണം..
-----------------------------------------
അപശ്രുതി                                    

Comments

Popular posts from this blog

തൊഴിൽനികുതി, എന്ത് എന്തിന്

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?