Poster - Malayalam

വടിവാളേന്തിയ കരങ്ങളെ തേടിപ്പിടിക്കണം
തെളിനീരിനാൽ മുഖം കഴുകിക്കണം
ഇളനീർ പകർന്നുകൊടുക്കണം പിന്നെയാ
കരമതിലേകണം ചൂട്ടുകറ്റ..  

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം