Poster Malayalam

എന്റെ പിഴകൾ
ഹിമക്കാറ്റായി
ആഞ്ഞുവീശവെ..
നീയേറ്റുവാങ്ങിയ
മരക്കുരിശുപോലും
തണുത്തുറയുന്നു..
സ്നാനത്തിലലിയാത്ത
പാപമാണെന്റെ ജീവൻ.
                                  ശ്രീ

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

poem - morning wishes പുലർകാല വന്ദനം

കാളകൾ ഒരു പഠനം