Short poem- Malayalam
അപശ്രുതികൾ- 7
"""""""""""'"""""""""""""
മൊട്ടായിരിക്കെ, ഞാനെത്ര
കൊതിച്ചൊന്നു പൊട്ടിവിടരുവാ-
പൊട്ടിച്ചിരിക്കുവാൻ...
വിടരുവാൻ ഭയമാണെനിക്കു-
നിന്നിതളുകൾ പൊഴിയുന്ന
കാഴ്ചയെന്തതിഭീതിദായകം.
ശ്രീ..
അപശ്രുതികൾ- 7
"""""""""""'"""""""""""""
മൊട്ടായിരിക്കെ, ഞാനെത്ര
കൊതിച്ചൊന്നു പൊട്ടിവിടരുവാ-
പൊട്ടിച്ചിരിക്കുവാൻ...
വിടരുവാൻ ഭയമാണെനിക്കു-
നിന്നിതളുകൾ പൊഴിയുന്ന
കാഴ്ചയെന്തതിഭീതിദായകം.
ശ്രീ..
Comments