Poster poem-Malayalam

അപശ്രുതികൾ - 16.
-----------------------------------------
കാലത്തിന്റെ കല്പനകളിൽ
സ്വപ്നങ്ങൾ മെതിക്കപ്പെടാം
വാക്കുകളുടഞ്ഞേയ്ക്കാം
ചേർത്തവച്ചവയെല്ലാം
ചോർന്നൊലിച്ചുപോകാം...
എന്നിരിക്കലും
പ്രതീക്ഷകളെ താലോലിക്കണം
ത്രികാലങ്ങളിലൊന്ന്...
ഭാവികാലമിനിയും
നമ്മെ കാത്തിരിക്കുന്നുണ്ട്.
              ശ്രീ.

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

തൊഴിൽനികുതി, എന്ത് എന്തിന്