Short note Malayalam

ഓരോ പ്രഭാതദർശനവും
നിരീശ്വരനുളള താക്കീതാണ്
എങ്കിലെന്റെ മിഴിതുറക്കൽ
ഈശ്വരനോടുളള പ്രാർത്ഥനയും..
ആരാണീശ്വരനെന്ന ചോദ്യത്തിനുത്തരം
പ്രിയമിത്രമേ നീയാണെനിക്കത്.
      ശ്രീ.

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

തൊഴിൽനികുതി, എന്ത് എന്തിന്