Poster poem- Malayalam
ദേശാന്തരങ്ങൾ താണ്ടി
പുണ്യനദികളിലാറാടി
പുണ്യഗേഹങ്ങളെവണങ്ങി
മുത്തശ്ശൻ മടങ്ങിവന്നനാൾ....
പനയോലവിശറിയും ഭസ്മക്കിഴിയും
വാങ്ങിസൂക്ഷിച്ചതെന്തിനാവോ..?
യാത്രാമംഗളമോതിടവേ..
നീയെനിക്കവയേകുമോ.?
ശ്രീ.
ദേശാന്തരങ്ങൾ താണ്ടി
പുണ്യനദികളിലാറാടി
പുണ്യഗേഹങ്ങളെവണങ്ങി
മുത്തശ്ശൻ മടങ്ങിവന്നനാൾ....
പനയോലവിശറിയും ഭസ്മക്കിഴിയും
വാങ്ങിസൂക്ഷിച്ചതെന്തിനാവോ..?
യാത്രാമംഗളമോതിടവേ..
നീയെനിക്കവയേകുമോ.?
ശ്രീ.
Comments