അപശ്രുതികൾ -1

തൂമഞ്ഞിൻ
തേൻമഴപൊഴിയും
പുലരിതരും
ചെറുകുളിരും
ചെറുപറവകൾ
പല്ലവിതീർക്കും
ഒരുതരുവിൻ
തണലഭയം..
അനുപല്ലവി
പാടാൻഹൃദയം
പ്രിയതരമായ്
മൂളിടവേ..
ചെറുവിരലാൽ
താളമുതിർക്കാൻ
ചെറുചില്ലയിൽ
നീയെവിടെ.? 
             ശ്രീ.                

Comments

Popular posts from this blog

തൊഴിൽനികുതി, എന്ത് എന്തിന്

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?