Short piem - Malayalam

ജഢകെട്ടിയ ഓർമ്മകളെ കുഴിച്ചുമൂടണമിനി..
മറ്റുളളവർക്കത് അലോസരമാകുന്നത്രെ...!
കുഴികുത്താനൊരിടവും വേണം...
വാരിയെല്ലുകൾക്കു പുറത്ത്,
പുറംപോക്കിലൊരു ശ്മശാനമൊരുക്കണം.
ഇനി പുതിയ ജീവിതമാടണം...
ഇനിമുതലെങ്കിലും നല്ലൊരു നടനാകണം...
നീയാ തിരശ്ശീലക്കയർ അഴിച്ചുവിടുക...
                                      ശ്രീ..

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം