Poster poem-Malayalam

തെറ്റാലിക്കല്ലുകളിൽ നിന്നൂർന്നുവരാം
വിഷം പുരട്ടിയ അമ്പുകളിൽ നിന്നും,
ശബ്ദവേഗ വെടിയുണ്ടകളും നിസ്സാരം...
വാക്കുകൾ തീർക്കുന്ന അലോസരങ്ങളെ ചെറുക്കാൻ....
പരിചകളൊന്നുമില്ലെന്റെ കയ്യിൽ.
                                      ശ്രീ

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം