poem-Malayalam

അംഗുലീലാളന-
മേറ്റുതളർന്നൊരു,
ചെന്താർമുഖി രാധ
ചെമ്മേ മയങ്ങവെ
കണ്ണനവൻ പണ്ടേ
കട്ടെടുത്താമലർ
ചെഞ്ചുണ്ടിലന്നു
വിരിഞ്ഞസൂനങ്ങളെ
          ശ്രീ.
My Mood and Mad- 97

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്