Short poem- Malayalam

എന്റെ കൃഷ്ണാ....
"മുരളീരവം കേട്ടുറങ്ങുവാനാകണം
തിരുമുഖം കണ്ടുണർന്നങ്ങെണീക്കണം
ഒരുപീലി നെഞ്ചിൽ കരുതിജീവിക്കണം
മമരാഗപല്ലവി നിൻഗീതയാകണം"
                        ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്