Short notice Malayalam

പിന്തിരിഞ്ഞുനോക്കിയാൽ സങ്കടങ്ങളും, വർത്തമാനത്തിൽ ആത്മവിശ്വാസവുമാണ്...
എങ്കിൽ ഭാവിയിലേക്ക് നോക്കുമ്പോൾ
ആശങ്കപ്പെടേണ്ടതുമില്ല. പക്ഷേ,
നാളെയിൽ നിന്ന് വീണ്ടും പിന്തിരിഞ്ഞുനോക്കിയാൽ  ഈ വർത്തമാനവും ഭൂതകാലമല്ലെ.?  കാഴ്ചകളാവർത്തിക്കാതിരിക്കുമോ...
കാരണം ഭൂതമൊരു സത്യവും ഭാവിയൊരാശയുമാണെങ്കിലും  വർത്തമാനം അസ്ഥിരവുമാണ്.. ഓരോ നിമിഷവും മരിക്കുന്നതാണ് വർത്തമാനം.. !
ആ വർത്തമാനത്തിനെ സാക്ഷിയാക്കിയാണ് നാം ആത്മനിർവൃതി കൊള്ളേണ്ടത്..?!!!.
   My Mood and Maaaaad

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്