Poster

നിനക്ക് കാഴ്ചയിലെന്നെ കറുത്തിരിക്കും
മനസ്സുതുറക്കാനാവില്ലെനിക്ക്...  കാരണം
നീ ചാർത്തിത്തന്ന ഗൗരവത്തിന്റെ
അലങ്കാരങ്ങളെങ്ങനെയാണഴിച്ചുവയ്ക്കുക.
നിന്റെ ചിത്രകഥാപുസ്തകത്തിലെ,
വില്ലനായ കാട്ടുരാജാവാണ് ഞാനിന്നും.
My Maaaaad is continue 

Comments

Popular posts from this blog

കാളകൾ ഒരു പഠനം

എന്റെപ്രായം_ചോദിക്കരുത്