Short poem. Malayalam

നഷ്ടങ്ങളിലെ പ്രധാനം
സ്നേഹം തന്നെയാണ്..
മച്ചിങ്ങവണ്ടിക്കുവേണ്ടിയായേലും
ആദ്യം നഷ്ടപ്പെടുത്തിയസ്നേഹം
കൂട്ടുകാരനിൽ നിന്നായിരിക്കും...
ആരിൽ നിന്നെല്ലാമാ സ്നേഹം
നീ തിരിച്ചെടുക്കിലും..
ഉറവവറ്റാതെ അത്
നിന്നിലേക്കൊഴുകുന്നിടമുണ്ട്...
ആ അമ്മമനസ്സിനെയാണ്
നീയിന്നലെയാ  വൃദ്ധസദനത്തിലാക്കിയത്...
     ശ്രീ..

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്