Short poem. Malayalam

വേട്ടയാടിപ്പിടിക്കലിലൊരു ധർമ്മമുണ്ട്..
പരാജയപ്പെടുമ്പോൾ നിനക്കെന്നെ തിന്നാം...
എന്നാൽ പതിയിരുന്ന് കെണിയിൽ വീഴ്ത്തൽ...
ഭീരുവിന്റെ തന്ത്രമാണത്... കൊല്ലുന്നവനും ചത്തവനും ഒരുപോലെ നാണക്കേട്...
നേർക്കുനേർ വേട്ടയാടിപ്പിടിക്കെന്നെ...
വീരസ്വർഗ്ഗമാണെനിക്കിഷ്ടം. My Mood and Mad,  55.

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം