Short poem. Malayalam

മരുഭൂമിയിലെ കപ്പൽ...!
മുതുകുന്തി നീണ്ടകാലും, നീണ്ടകഴുത്തുമുള്ളൊരു ശക്തനായ വളർത്തുമൃഗമായിരുന്നെന്റെ രണ്ടാം പാഠത്തിൽ.....!
ജീവിതപാഠത്തിലതിന്റെ കഴുത്തുകൾ ചുരുങ്ങിപ്പോയി..  മുതുകിലെ കൂന് ചുമടേറ്റിയൊട്ടി അകംവലിഞ്ഞുപോയി..!
(My Mood and Maaaaad)

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം