Short poem. Malayalam

ഇരുളാണ് നിറയെയതറിയാതെ വന്നുഞാൻ...
കളിയേതെന്നറിയില്ല കഥയുമറിഞ്ഞില്ല,
നിലതെറ്റിയാടിയോ കളിയാട്ടത്തറയിലെ
കളിവിളക്കിൽ കരിന്തിരിയുമണഞ്ഞുവോ.?
നിഴൽവാണ കളിയിടത്താടിയ നിന്നുടെ
കരിനീലമിഴിയിലെ പൊരുളുമറിഞ്ഞില്ല.
    ശ്രീ.

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം