Poster poem. Malayalam

ഉത്തരം താങ്ങുന്ന  ദാരുശില്പ ദൈവങ്ങൾ...
വസ്ത്രാക്ഷേപം ചെയ്യപ്പെട്ട സുന്ദരികൾ
കൃഷ്ണചേലകളപ്രാപ്യമായവർ...
മാറുമറയ്ക്കാൻ കൈയ്യെടുക്കാനാവാതെ ബന്ധിക്കപ്പെട്ടവർ...
My Mood and Mad

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം