Poster poem. Malayalam
വരിക പ്രിയസഖീ....
ഈ സിംഹാസനത്തിൽ നിന്നെന്നെ
മോചിപ്പിക്കുക.
പുലർകാലത്തിലെ
മഞ്ഞിൻകരങ്ങളാലോ
മദ്ധ്യഹ്നത്തിലെ
ചുടുകാറ്റിനാലോ..
തൃസന്ധ്യയിലെ
ചെറുമഴയാലോ
നിദ്രയിലെ നിശ്ശബ്ദതയിലൂടെയോ
സ്വീകരിക്കുകയെന്നെ
ഈ സിംഹാസനത്തിൽ നിന്നിനിയും
(My Mood and Mad - 18)
Comments