Poem - love with rain
മഴ...
നീയെത്ര നിഗൂഢമായി പൊഴിഞ്ഞാലും
വശ്യമായി പുഞ്ചിരിക്കിലും.
ലാസ്യത്തിൽ തുടങ്ങി സംഹാരമാടിയാലും
നിന്നെ...
കാത്തിരിക്കാത്തവരുണ്ടോ. ?
നിന്നെ
പ്രണയിക്കാത്തവരുണ്ടോ. ?
പ്രണയത്തിന്
കൂട്ടുപിടിക്കാത്തവരുണ്ടോ. ?
ശ്രീ.
Comments