Poem love - Malayalam

നീണ്ടയിരുട്ടിലെത്തുന്ന
ദിവ്യപ്രകാശമാണ്  പ്രണയം
വിശ്വാസത്തിന്റെ നീലനിറം
നഷ്ടമാകുമ്പോഴാണത്
പ്രേമമായി പരിണമിക്കുന്നത്
പ്രണയം സ്നേഹമാണെങ്കിൽ
പ്രേമം കാമം മാത്രമാണ്.

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം