Poster poem - chathurvarnyam

ചാതുർവർണ്ണ്യത്തിന്റെ
കുഴലൂത്തുകാരാ...
നീയെത്ര നന്നായി
പുഞ്ചിരിക്കിലും..
മനസ്സിലാകുന്നുണ്ടെനിക്ക്
നിന്റെ ശരീരഭാഷ..
തക്കംപാർക്കുകയാണ് നീ
മാനവികതയുടെ ചങ്കിൽ
ചാടിവീണമർത്തുവാൻ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്