Poster note - Malayalam

കുട്ടിത്തം
കൗമാരത്തിനും
നിഷ്കളങ്കത
പ്രണയകൗതുകത്തിലേക്കും
വഴിമാറുമെന്നത് സത്യം
നിന്റെ കൈപിടിച്ചു നടത്തിയ
കരങ്ങളെക്കാൾ ശ്രേഷ്ഠം
നിന്റെ കരംഗ്രഹിക്കാനെത്തിയ
കൈകളാണെന്ന് ധാരണയിലാണ്
തോൽവി ആരംഭിക്കുന്നത്.

Comments

Popular posts from this blog

തൊഴിൽനികുതി, എന്ത് എന്തിന്

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?