Poster- law

കൊട്ടിക്കലാശം അവസാനിച്ചത്രെ
ഇനി കൊട്ടിക്കേറാനുണ്ട് ചിലർ..
പരസ്പരം വിളിച്ച ഓമനപ്പേരുകൾ
വച്ചുനോക്കുമ്പോൾ നിയമസഭയുടെ പേര്
മൃഗശാലയെന്നാക്കേണ്ടിവരുമോ ആവോ.?

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്