Poem- Athyunnathangalil
ഭൂമിയിൽ സന്മനസ്സുളളവർക്കായ്
~~~~~~~~~~~~~~~~~~~~
അത്യുന്നതങ്ങളിൽ ദൈവം
മഹത്വമൊളിപ്പിരിക്കയത്രെ
ഞാനവ കാണുന്നുണ്ട്. .
തെളിഞ്ഞ ആകാശത്തിലൂടെ
അവയും വഹിച്ചുകൊണ്ട്
ദൈവപുത്രന്മാർ ചിറകുവീശി
ചരിക്കുന്നത് ...
അനുഗ്രഹങ്ങൾ വർഷിക്കാൻ,
ശബ്ദങ്ങളെ തേടുന്നത്.
Comments